സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കാറുണ്ട്. താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും റെക്കോര്‍ഡ് തുക മുടക്കിയാണ് ചാനലുകള്‍ ഈ റൈറ്റ് നേടിയെടുക്കാറുള്ളത്.ആദിയെ സ്വന്തമാക്കുന്നതിനായി ഏഷ്യാനെറ്റും അമൃതയുമാണ് രംഗത്തെത്തിയത്. സംയുക്തമായി ഇരുചാനലുകളും ആദിയെ സ്വന്തമാക്കുകയായിരുന്നു.
Asianet Bought the satelite rights for Pranav Mohanlal's movie Aadhi